Sports

ഓസീസ് ക്രിക്കറ്റ് ഇതിഹാസതാരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലാണ് അന്ത്യം. 59 വയസ്സായിരുന്നു.

മുംബൈ ഇന്ത്യൻസിന് തകര്‍പ്പന്‍ ജയം;കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത് 49...

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടേയും സൂര്യകുമാര്‍ യാദവിന്റേയും അത്യുഗന്‍ മികവിലാണ് മികച്ച സ്‌കോര്‍ നേടാനായത്

സഞ്ജു നിറഞ്ഞാടിയത് ഇതാദ്യമല്ല

സഞ്ജു സാംസണ്‍ നേടിയ വെടിക്കെട്ട് അര്‍ധ സെഞ്ചുറി ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ഏടാണ് എഴുതിച്ചേര്‍ത്തത്. റോയല്‍ ചലഞ്ചേഴ്സ്...

സഞ്ജു ഷോ;മുട്ടുമടക്കി ചെന്നൈ സൂപ്പര്‍ കിങ്സ്

സഞ്ജു 32 പന്തില്‍ ഒൻപത് സിക്സറുകളും ഒരു ബൗണ്ടറിയും സഹിതം 74 റണ്‍സെടുത്തു

തീ പാറിയ മത്സരം, സൂപ്പർ ഓവറിൽ ഡൽഹിക്ക് ജയം

മുഹമ്മദ് ഷമിയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന മൂന്നു റണ്‍സ് രണ്ടു പന്തില്‍ തന്നെ ഡല്‍ഹി കണ്ടെത്തി

ഇംഗ്ലിഷ് ലീഗ്, ചെൽസിയെ തകർത്ത് ലിവർപൂൾ ( 2-0 )

സൂപ്പര്‍ താരം സാഡിയോ മാനെയുടെ ഇരട്ടഗോളുകളാണ് ചെല്‍സിക്കെതിരെ ചെമ്പടയുടെ ജയം ഉറപ്പാക്കിയത്.

എന്തിനാണ് ധോണീ നിങ്ങൾ വിരമിച്ചത്?

ഒരിക്കൽക്കൂടി ക്രിക്കറ്റ് ലോകം ധോണിയുടെ ബുദ്ധിസാമർഥ്യം കണ്ട് അതിശയിച്ചുനിന്നു

പോരാടി നേടി: യുഎസ് ഓപ്പണ്‍ ഡൊമിനിക് തീമിന്

ആദ്യ രണ്ട് സെറ്റും നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു തീമിന്റെ തിരിച്ചുവരവ്. അവസാന സെറ്റില്‍ ടൈബ്രേക്കിലൂടെ വിജയികളെ തീരുമാനിച്ചത്.  ഇതിന്...

നവോമി ഒസാക്ക യുഎസ് ഓപ്പൺ ടെന്നിസ് വനിതാ ചാമ്പ്യൻ

ഒസാക്കയുടെ മൂന്നാം ഗ്രാൻസ്ലാം കിരീടവും രണ്ടാം യുഎസ് ഓപ്പൺ കിരീടവുമാണിത്.

യു.​എ​സ്​ ഓ​പ​ൺ പു​രു​ഷ വി​ഭാ​ഗ​ സെ​മി​യി​ൽ ശ​നി​യാ​ഴ്​​ച...

ശ​നി​യാ​ഴ്​​ച ന​ട​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ സെ​മി​യി​ൽ ലോ​ക റാ​ങ്കി​ങ്ങി​ൽ മൂ​ന്നാ​മ​നാ​യ ഓ​സ്​​ട്രി​യ​ൻ താ​രം ഡൊ​മി​നി​ക്​ തീം ​റ​ഷ്യ​ൻ...

ഐപിഎൽ -13 - മത്സരക്രമ പട്ടികയായി, ഉദ്ഘാടന മല്‍സരം മുംബൈ...

ഷാര്‍ജ, ദുബായ്, അബുദാബി എന്നീ മൂന്നു വേദികളിലായിട്ടാണ് ഇത്തവണത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നത്. മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായി...

പുറത്തേക്ക് അടിച്ച പന്ത് ലൈൻ റഫറിക്ക് മേൽ കൊണ്ടു, ജോക്കോവിച്ചിനെ...

സര്‍വീസ് നഷ്ടമായ ദേഷ്യത്തില്‍  പുറത്തേക്ക് അടിച്ച പന്ത്  ലൈനില്‍ നില്‍ക്കുന്ന റഫറിയുടെ തൊണ്ടയിൽ കൊണ്ടു.. 

മനസില്ലാ മനസോടെ മെസി - ബാർസയിൽ തുടരാം

തന്നെ താനാക്കിയ ബാർസയിൽ നിന്ന് വിട്ടു പോകുന്നതിൽ കനത്ത മാനസിക സംഘർഷത്തിലാണ് താനെന്ന് ഒരു അന്താരാഷ്ട്ര  സ്പോർട്സ് മാസികയ്ക്കു നൽകിയ...

മഞ്ഞുരുകുന്നു, മെസ്സി ബാർസയിൽ തുടരുമെന്ന് സൂചന

പിതാവും ഏജൻ്റുമായ ജോർജി മെസ്സി ബാർസിലോന അധികൃതരുമായി നടത്തിയ ചർച്ചകളിലാണ്  മഞ്ഞുരുക്കം എന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

മെസ്സി മാഞ്ചസ്റ്റർ സിറ്റിയുമായി അഞ്ചു വർഷ കരാറിലെത്തി പ്രതിഫലം...

ഒരു ഫുട്ബോൾ താരത്തിനു ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. സിറ്റി ഫുട്ബോൾ ഗ്രൂപ്പിൻ്റെ ഓഹരി വാഗ്ദാനം ചെയ്തെങ്കിലും...

ലോക ചെസ് ഒളിമ്പ്യാഡ് - ഇന്ത്യയും റഷ്യയും സംയുക്ത ജേതാക്കൾ

ഇന്ത്യ ഇതാദ്യമായാണ് ചെസ് ഒളിന്വ്യാഡിൽ ഫൈനലിൽ കടക്കുന്നതും ചാന്വ്യന്മാരാകുന്നതും.