എസ് പി ബിക്ക് ആദരഞ്ജലിയർപ്പിച്ച് ഇളയരാജ ഈണം നൽകി ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു

എസ് പി ബാലസുബ്രഫ്മണ്യത്തിന് ആദരഞ്ജലിയർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ ഈണം നൽകി ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു. നിൻ ഈണമെൻര്ത് മൌനമാവുത്, എന്ന ഹൃദയസ്പർശിയായ ഗാനം മണിക്കൂരുകൾക്കകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.