ലോകത്താകെ കോവിഡ് രോഗികള്‍ 50 ലക്ഷം;പ്രതിദിന രോഗബാധിതര്‍ ഒരു ലക്ഷം

ലോകത്താകെ കോവിഡ് രോഗികള്‍ 50 ലക്ഷം;പ്രതിദിന രോഗബാധിതര്‍ ഒരു ലക്ഷം

ലോകത്താകെ കോവിഡ് രോഗികള്‍ 50 ലക്ഷം കടന്നു. ഇന്നലെ ആദ്യമായി പ്രതിദിന കേസുകള്‍ ഒരു ലക്ഷം കടക്കുകയും ചെയ്തു. ഇതുവരെ മൊത്തം രോഗബാധിതര്‍ 50.39 ലക്ഷം; പുതുതായി രോഗം ബാധിച്ചവര്‍ 1.06 ലക്ഷം. പുതിയ കേസുകളില്‍ മൂന്നില്‍ രണ്ടും 4 രാജ്യങ്ങളിലായാണ്. ഇതുവരെ മരണം 3.26 ലക്ഷം. 20 ലക്ഷത്തോളം പേര്‍ രോഗമുക്തരായി. മരണ സംഖ്യയിലും രോഗികളുടെ എണ്ണത്തിലും യുഎസ് ആണു മുന്‍പില്‍. 15.77 ലക്ഷം രോഗികളും 93,867 മരണവും.