ഐപിഎൽ : റഷീദ് ഘാൻ്റെ മികവിൽ സൺറൈസേർസ്, ഡൽഹിയെ 15 റൺസിന് തോൽപ്പിച്ചു

ഐപിഎൽ : റഷീദ് ഘാൻ്റെ മികവിൽ സൺറൈസേർസ്, ഡൽഹിയെ 15 റൺസിന് തോൽപ്പിച്ചു

അ​ബു​ദാ​ബി: ഡ​ല്‍​ഹി ക്യാ​പ്റ്റ​ല്‍‌​സി​നെ​തി​രെ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് 15 റ​ണ്‍​സി​ന് വി​ജ​യം. 163 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഡ​ല്‍​ഹി​ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ല്‍ 147 റ​ണ്‍​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു.

ശി​ഖ​ര്‍ ധ​വാ​നെ​യും (34) ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​രേ​യും (17) ഋ​ഷ​ഭ് പ​ന്തി​നെ​യും (28) വീഴ്ത്തിയ റാ​ഷി​ദ് ഖാ​നാ​ണ് ഡ​ല്‍​ഹി​യെ തകർത്തത്. റാ​ഷി​ദ് ഖാ​ന്‍ നാ​ല് ഓ​വ​റി​ല്‍ 14 റ​ണ്‍​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്താ​ണ് മൂ​ന്ന് പ്ര​ധാ​ന വി​ക്ക​റ്റു​ക​ള്‍ പി​ഴു​ത​ത്.

നേ​ര​ത്തെ വാ​ര്‍​ണ​ര്‍ (345), ബെ​യ​ര്‍​സ്റ്റോ (53), കെ​യ്ന്‍ വി​ല്യം​സ​ണ്‍ (41) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് ഡ​ല്‍​ഹി മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്. വാ​ര്‍​ണ​ര്‍-​ബെ​യ​ര്‍​സ്റ്റോ ഓ​പ്പ​ണിം​ഗ് 9.3 ഓ​വ​റി​ല്‍ 77 റ​ണ്‍​സ് നേ​ടി​യ​ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. വി​ക്ക​റ്റു​ക​ള്‍​ക്കി​ട​യി​ല്‍ മ​ത്സ​രി​ച്ച്‌ ഓ​ടി​യ ഇ​രു​വ​രും ഡ​ല്‍​ഹി ഫീ​ല്‍​ഡ​ര്‍​മാ​രെ​യും ബൗ​ള​ര്‍ മാ​രെ​യും പ​രീ​ക്ഷി​ച്ചു.

സീ​സ​ണി​ല്‍ ആ​ദ്യ​മാ​യി ക​ള​ത്തി​ലെ​ത്തി​യ മു​ന്‍ ക്യാ​പ്റ്റ​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണ്‍ മി​ക​ച്ച ​ ബാറ്റിങ്ങ് പുറത്തെടുത്തു. വി​ല്യം​സ​ണ്‍ - ബെ​യ​ര്‍​സ്റ്റോ മൂ​ന്നാം വി ​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ 38 പ​ന്തി​ല്‍ 52 റ​ണ്‍​സ്  പി​റ​ന്നു. അ​തി​ല്‍ 21 പ​ന്തി​ല്‍ 38 റ​ണ്‍​സും വി​ല്യം​സ​ണി​ന്‍റെ സം​ഭാ​വ​നയാ​യി​രു​ന്നു. ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സി​നാ​യി ക ​ഗി​സൊ റ​ബാ​ഡ നാ​ല് ഓ​വ​റി​ല്‍ 21 റ​ണ്‍​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.