​​​​​​​പെട്രോൾ, ഡീസൽ വിലയിൽ വർധനവ്

​​​​​​​പെട്രോൾ, ഡീസൽ വിലയിൽ വർധനവ്

തിരുവനന്തപുരം∙ പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂടി. ജനുവരിയില്‍ രണ്ടുതവണയായി പെട്രോളിന് 76 പൈസയും ഡീസലിന് 82 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 86.48 രൂപ. ഡീസൽ വില 80.47 രൂപ.