ഹോട്ട് ലുക്കില്‍ പ്രിയ വാര്യര്‍ 

 ഹോട്ട് ലുക്കില്‍ പ്രിയ വാര്യര്‍ 

ഒരു സാധരണ അഭിനേത്രിയല്ല പ്രിയ വാര്യര്‍. എന്തു ചെയ്താലും അതിലൊരു പ്രിയ വാര്യര്‍ ടച്ചുണ്ടാകും. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടുമായി സോഷ്യല്‍മീഡിയയില്‍ വീണ്ടും നിറഞ്ഞുനില്‍ക്കുകയാണ് നടി പ്രിയ വാര്യര്‍. 

നവീന ഫാഷന്‍ ലുക്കിലുള്ള ചിത്രങ്ങളാണ് നടി അടുത്തിടെ പങ്കുവെച്ചത്. 'I N F L O R E S C E N C E' എന്നു പേരിട്ടിരിക്കുന്ന പുതിയ ഫോട്ടോ സീരീസിന് ഇന്‍സ്റ്റാഗ്രാമില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.