''ഒരു അച്ഛനെന്ന നിലയില്‍ നമ്മളെല്ലാം ചെയ്തുകൊടുക്കണം.മകൻ അർജുൻ ടെണ്ടുൽകറിന് മുടി മുറിച്ച് ടെണ്ടുൽക്കർ

''ഒരു അച്ഛനെന്ന നിലയില്‍ നമ്മളെല്ലാം ചെയ്തുകൊടുക്കണം.മകൻ അർജുൻ ടെണ്ടുൽകറിന് മുടി മുറിച്ച് ടെണ്ടുൽക്കർ

മുംബൈ: ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. വിരസത മറികടക്കാന്‍ ഓരോ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് ഇവരെല്ലാം. രോഹിത് ശര്‍മ മറ്റുതാരങ്ങള്‍ക്കൊപ്പം ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാം ലൈവില്‍ വരാറുണ്ട്. വിരാട് കോലിയും അങ്ങനെയൊക്കെതന്നെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നു. ഇതിഹാസതാരം സച്ചിന്‍ ടെല്‍ക്കര്‍ക്കും കാര്യങ്ങളൊന്നും വ്യത്യസ്ഥമല്ല. അദ്ദേഹവും വീട്ടില്‍ തന്നെ. 

ഇന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വ്യത്യസ്ഥമായ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സച്ചിന്‍. മകനായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ മുടി വെട്ടുന്നതാണ് വീഡിയോ. ഫോട്ടോയുടെ കൂടെയുള്ള കുറിപ്പ് ഇങ്ങനെ... ''ഒരു അച്ഛനെന്ന നിലയില്‍ നമ്മളെല്ലാം ചെയ്തുകൊടുക്കണം. കുട്ടികള്‍ക്കൊപ്പം കളിക്കണം, അവര്‍ക്കൊപ്പം വ്യായാമം ചെയ്യണം, മുടിവെട്ടികൊടുക്കണം. ഈ ഹെയര്‍കട്ട് എന്തുതന്നെ ആയാലും മനോഹരമായിരിക്കും.'' സച്ചിന്‍ പങ്കുവച്ചു.

 

What's Your Reaction?

like
0
dislike
0
love
0
funny
0
angry
0
sad
0
wow
0