ലാവ്‌ലിന്‍ കേസ് അടുത്ത വ്യാഴാഴ്ച

ലാവ്‌ലിന്‍ കേസ് അടുത്ത വ്യാഴാഴ്ച

ദില്ലി: എന്‍എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി അടുത്ത വ്യാഴാഴ്ച പരിഗണിക്കും. കേസ് അടിയന്തര പ്രാധാന്യം ഉള്ളത് ആയതുകൊണ്ട് എത്രയും വേഗം പരിഗണിക്കണെമെന്നും സിബിഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്ക് വേണ്ടി ഹാജരായത്.