ബാബ്‌റി മസ്ജിദ് കേസില്‍ വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷന്‍

ബാബ്‌റി മസ്ജിദ് കേസില്‍ വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷന്‍

ദില്ലി: ബാബ്‌റി മസ്ജിദ് കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട ലഖ്‌നൗ കോടതിയുടെ വിധിയെ പരിഹസിച്ച് പ്രമുഖ നിയമവിദഗ്ധന്‍ പ്രശാന്ത് ഭൂഷന്‍. പുതിയ ഇന്ത്യയിലെ നീതി ഇതാണെന്ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റില്‍ വിമര്‍ശിക്കുന്നു. അവിടെ പള്ളിയേ ഇല്ലായിരുന്നുവെന്ന് തെളിഞ്ഞുവല്ലോ എന്നും പ്രശാന്ത് ഭൂഷന്‍ എഴുതുന്നു.