14കാരന്‍റെ  ആവശ്യം കേട്ട് യുവതി ഞെട്ടി വീഡിയോ

14കാരന്‍റെ  ആവശ്യം കേട്ട് യുവതി ഞെട്ടി വീഡിയോ

പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിയില്‍ നിന്നും നേരിടേണ്ടി വന്ന അസുഖകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് അപര്‍ണ എന്ന യുവതി. തന്‍റെ സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താം ക്ലാസുകാരന്‍ പൊടുന്നനെ ചോദിച്ച ചോദ്യമാണ് അപര്‍ണയെ ഞെട്ടിച്ചതെന്നാണ് അവര്‍ വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഇത്രയും ചെറിയ പ്രായത്തില്‍ അത് ചിന്തിക്കാനും സധൈര്യം ചോദിക്കാനും ഒരു 14 വയസ്സുകാരന് എങ്ങനെ കഴിഞ്ഞെന്നാണ് അപര്‍ണ ചോദിക്കുന്നത്. പഠിക്കുന്ന സ്‌കൂളിനെയാണോ അതോ മാതാപിതാക്കളെയാണോ ഇത്തരം സ്വഭാവ ദൂഷ്യത്തിന്‍റെ പേരില്‍ കുറ്റപ്പെടുത്തേണ്ടതെന്നും അപര്‍ണ ചോദിക്കുന്നു. നിരവധിപേരാണ് ഈ വീഡിയോ  പങ്കുവയ്ക്കുന്നത്.