back to top
Sunday, February 2, 2025
Google search engine
HomeLatest Newsഡ​യ​മ​ണ്ട് ലീ​ഗ് ജാ​വ​ലി​ൻ ത്രോ ​ ഫൈ​ന​ലി​ൽ നീ​ര​ജിന് വെള്ളി

ഡ​യ​മ​ണ്ട് ലീ​ഗ് ജാ​വ​ലി​ൻ ത്രോ ​ ഫൈ​ന​ലി​ൽ നീ​ര​ജിന് വെള്ളി

ബ്രസൽസ്: ഡ​യ​മ​ണ്ട് ലീ​ഗ് ജാ​വ​ലി​ൻ ത്രോ ​ഫൈ​ന​ലി​ൽ നീ​ര​ജ് ചോ​പ്ര​യ്ക്ക് ര​ണ്ടാം ​സ്ഥാ​നം. 87.86 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ് താ​രം ര​ണ്ടാ​മ​തെ​ത്തി​യ​ത്. നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് നീ​ര​ജി​ന്‌ ഡ​യ​മ​ണ്ട് ട്രോ​ഫി ന​ഷ്ട​മാ​യ​ത്. ‌1 സെന്റീമീറ്റർ വ്യത്യാസത്തിനാണ് ഒന്നാം സ്ഥാനം നഷ്ടമായത്.

87.87 മീറ്റർ ദൂരം എറിഞ്ഞ ആന്റേഴ്സൺ പീറ്റേഴ്സിന് ഒന്നാം സ്ഥാനം നേടി. ര​ണ്ടാം ​ത​വ​ണ​യാ​ണ് നീ​ര​ജ് ര​ണ്ടാം​ സ്ഥാ​നം നേ​ടു​ന്ന​ത്. ഡയമ​ണ്ട് ലീ​ഗ് സീ​സ​ണി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ യോ​ഗ്യ​ത ​നേ​ടി​യ ഏ​ഴു​ പേ​രാ​ണ് ഫൈ​ന​ലി​ൽ മ​ത്സ​രി​ച്ച​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments