Cinema

ആരുമറിയാതെ അച്ഛനൊപ്പം സിനിമയിൽ അരങ്ങേറ്റ കുറിച്ച് താരപുത്രൻ

സുരേഷ് ഗോപിയുടെ ആക്ഷന്‍ രംഗത്തിന്റെ മേക്കിങ് വീഡിയോയില്‍ കാല് തൊട്ട് അനുഗ്രഹം വാങ്ങി അഭിനയിക്കാനെത്തുന്ന മാധവിനെ കാണാം.

ലോകത്തിലെ കാമുകിമാരെല്ലാം എക്സ്പെൻസീവ് ആണ്; കിലോമീറ്റേഴ്സ്...

ഗേള്‍ഫ്രണ്ടിനെക്കുറിച്ച് സംസാരിക്കുന്ന ടൊവിനോയും ഇന്ത്യ ജാര്‍വിസുമാണ് ടീസറിലുളളത്.

മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്ക് രാജ്യാന്തര പുരസ്കാരം

മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 50 ചിത്രങ്ങളില്‍നിന്നാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഒന്നാമതെത്തിയത്.

വെട്ടിക്കൂട്ടാതെ ട്രാൻസ് തിരിച്ചു കിട്ടി, ചിത്രത്തിൻ്റെ...

സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ സംവിധായകന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മുംബൈയിലുള്ള സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റിയുടെ...

ട്രാൻസ് വെട്ടിക്കൂട്ടുമോ ? ഇന്നറിയാം

രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിൻ്റെ കണ്ടെത്തല്‍.

കോളിവുഡിലെ കോമഡി താരം യോഗി ബാബു വിവാഹിതനായി

തമിഴ് ഹാസ്യനടന്‍ യോഗി ബാബു വിവാഹിതനായി.  മഞ്ജു ഭാര്‍ഗവിയാണ് വധു. തമിഴ്നാട്ടിലെ തിരുട്ടനിയിലുളള മുരുഗന്‍ അമ്പലത്തില്‍ വെച്ചായിരുന്നു...

എമ്പുരാൻ സമർപ്പിക്കുന്നത് മലയാളത്തിലെ മികച്ച നടൻമാരിൽ ഒരാൾക്ക്

മലയാളത്തിലെ വലിയ നടന്മാരില്‍ ഒരാള്‍. അങ്ങയെക്കുറിച്ച് കുറച്ചേ എനിക്ക് അറിയൂ. അതും നമ്മള്‍ തമ്മില്‍ പരിചയപ്പെട്ട സമയങ്ങളില്‍.

പൃഥിയും ടൊവിനോയും ഒന്നിക്കുന്നു മറ്റൊരു ചരിത്ര കഥയുമായി

ഇന്ത്യയുടെ ഏറ്റവും വലിയ ചാര ദൗത്യത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

മറിയം വന്ന് വിളക്കൂതി ട്രെയിലർ പുറത്തിറങ്ങി

ചിത്രം മുഴുനീള കോമഡി ആയിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

 വളരെ കരുത്തുറ്റ കഥാപാത്രമായിരിക്കും ചിത്രത്തില്‍ നവ്യ നായരുടേത് എന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്.

മമ്മൂട്ടി-മഞ്ജു വാര്യർ ഒന്നിക്കുന്നു, ദ് പ്രീസ്റ്റിൻ്റെ...

ജോഫിന്‍ ടി ചാക്കോ തന്നെ കഥയെഴുതിയ ചിത്രത്തില്‍ വന്‍ താരനിരതന്നെ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ബോക്സ് ഓഫീസ് കളക്ഷനുമായി രജനികാന്തിൻ്റെ ദർബാർ

ചിത്രത്തിൻ്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.

'ഇറങ്ങിപ്പോടാ..;' അപമാനിക്കപ്പെട്ട് സ്റ്റുഡിയോയില്‍ നിന്ന്...

ദര്‍ബാറിന്റെ ഓഡിയോ ലോഞ്ചില്‍ രജനികാന്ത് നടത്തിയ പ്രസംഗം ശ്രദ്ധ നേടുന്നു.

പീഡനങ്ങളുടെ പരമ്പര നടത്തിയതിനും വൈരമുത്തുവിന് ഡോക്ടറേറ്റ്...

മനോഹരമായ രാജ്യം, മനോഹരമായ ജനത- ചിന്‍മയി ട്വീറ്റ് ചെയ്തു.

സംഗീത പ്രതിഭ ചെമ്പൈ വൈദ്യനാഥനാകാൻ തയ്യാറെടുത്ത് മോഹൻലാൽ

ഇന്ത്യയിലെ മികച്ച ടെക്‌നീഷ്യന്‍മാര്‍ ഒരുമിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്.

തരംഗം സൃഷ്ടിച്ച് കങ്കണയുടെ പങ്ക ട്രെയിലർ

ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന പങ്ക ജനുവരി 24- ന് പ്രദര്‍ശനത്തിനെത്തും.