Health&Lifestyle

നിറുകയില്‍ എണ്ണ തേച്ചു കുളിച്ചാല്‍?

തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്.എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്.നിറുക എന്നതു നാഡീഞരമ്പുകളുടെ പ്രഭവസ്ഥാനമാണ്.

താരനകറ്റാൻ ഒരു അടിപൊളി വിദ്യ

എണ്ണമയത്തോടും എണ്ണമയമില്ലാതെ വരണ്ടും താരന്‍ വരാനുളള സാധ്യതയുണ്ട്.

ഇവ ഏഴും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടോ? എങ്കിൽ ക്യാൻസറിനെ...

അനാരോഗ്യകരമായ പാശ്ചാത്യ ഭക്ഷണസംസ്‌ക്കാരം കൂടുതലായി നമ്മുടെ നാട്ടിലേക്ക് കടന്നുവരുന്നുണ്ട്.

ഇഞ്ചിച്ചായ ശീലമാക്കു... രോഗങ്ങൾ വിട്ടൊഴിയും

ഇഞ്ചിച്ചായ ദിവസവും കുടിക്കുന്നത് വയറ്റിലെ അള്‍സറിനെ പൂര്‍ണ്ണമായും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ഡയറ്റ് ചെയ്യുന്നവര്‍ ദിവസവും ഒരു...

മൃദുല ചർമത്തിനും ആരോഗ്യമുള്ള മുടിക്കും ഡി ടോക്സി ഡ്രിങ്ക്

പച്ചക്കറികളും പഴച്ചാറുകളും മിക്സ് ചെയ്ത ജ്യൂസുകളാണ് ഡി ടോക്സി ഫൈയിങ് ഡ്രിങ്ക്. അമിത വണ്ണം കുറക്കാനും നല്ലതാണ് ഇവ.

രാത്രി ചോറ് ഒഴിവാക്കുന്നവര്‍ അറിയാന്‍!!!

മിക്കവരുടെയും രാത്രിഭക്ഷണം ചപ്പാത്തിയാണ്.ചോറുണ്ടാല്‍ ആരോഗ്യത്തിനു നല്ലതല്ല എന്ന ചിന്തയും ചിലര്‍ക്കുണ്ട്.

ചർമ്മം തിളങ്ങണ്ടേ... എങ്കിൽ ഇവയെല്ലാം കഴിച്ചോളു...

നിറം വർധിപ്പിക്കാൻ ആഹാര ക്രമത്തിൽ താഴെ പറയുന്ന അഞ്ച് ഭക്ഷണ പദാർഥങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ മതി

വണ്ണം കുറയ്ക്കാന്‍ നാരങ്ങാ വെള്ളമോ? 

വണ്ണം കുറയ്ക്കാന്‍ വെറും വയറ്റില്‍ ചൂടു വെള്ളത്തില്‍ നാരങ്ങാ നീര് ഒഴിച്ച് കുടിക്കാന്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ടാകും

ഹെഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ഹെഡ് ഫോണ്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ഒരല്‍പം ശ്രദ്ധയാകാം.

ഭക്ഷണം അമിതമായി കഴിച്ചാല്‍ തലച്ചോറിനു സംഭവിക്കുന്നത്?

ഭക്ഷണം അമിതമായി കഴിച്ചാല്‍ ശരീരഭാരം കൂടുകയാവും ഫലം. എന്നാല്‍ ഇതു മാത്രമല്ല,അമിതമായ ഭക്ഷണം കഴിപ്പ് തലച്ചോറിലെ പ്രധാന ഭാഗങ്ങളെ തകരാറിലാക്കുകയും...

രാവിലെ തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ പക്ഷാഘാതമോ?

ചൂടുവെള്ളത്തിലാണോ തണുത്ത വെള്ളത്തിലാണോ കുളിക്കേണ്ടതെന്ന സംവാദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാകും.

തൈരിനൊപ്പം മീന്‍ കഴിച്ചാല്‍?

തൈര് പുളിയാണ്;ചൂടുള്ളതും.കഫം,പിത്തം,രക്തദൂഷ്യം,നീര് എന്നിവ വര്‍ധിപ്പിക്കും.രാത്രി തൈര് ഉപയോഗിക്കാന്‍ പാടില്ല.

കുടവയർ കുറയ്ക്കാൻ പരീക്ഷിക്കാം ഈ ആറ് വഴികള്‍...

കുടവയര്‍ ആണ് പലരുടെയും പ്രശ്നം...

എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാം: 5 കാര്യങ്ങൾ

പുരുഷന്മാരില്‍ 40 ഉം സ്ത്രീകളില്‍ 50 ല്‍ കൂടുതലും ആണ് എച്ച്ഡിഎല്‍ വേണ്ടത്.

30 കിലോ കുറച്ച് സുന്ദരിയായി സാനിയ മിര്‍സ:പിന്നിലെ രഹസ്യം...

ഇന്ത്യയുടെ അഭിമാന ടെന്നീസ് താരം സാനിയ മിര്‍സയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍.

ഇങ്ങനെ ചോറു കഴിച്ചാല്‍ ശരീരഭാരം കൂടില്ല

ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യുന്നത് തങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ചോറ് ഒഴിവാക്കുക എന്നതാണ്