International

പാമ്പുകൾ കൂട്ടത്തോടെയെത്തുന്നു, പാർക്കിൻ്റെ ഒരു ഭാഗം അടച്ചു

ഇത്തരം ഒരു നടപടി അധികൃതർ സ്വീകരിക്കാൻ കാരണം പൊതുജനങ്ങളുടെയും പാമ്പുകളുടെയും സുരക്ഷയെ കരുതിയാണ്.

രണ്ട് യോനിയും രണ്ട് ഗര്‍ഭപാത്രവുമായി യുവതി

ബെഥനിയുടേതിന് സമാനമായ ശരീരഘടന മറ്റാര്‍ക്കും കണ്ടിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരം അവസ്ഥയുള്ളവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുന്നത്...

ടെലിവിഷന്‍ അവതാരകയെ മരിച്ച നിലയില്‍ കണ്ടെത്തി

ബ്രിട്ടീഷ് ടെലിവിഷന്‍ അവതാരകയും നടിയുമായ കരോലിന്‍ ഫ്‌ലാക്കിനെ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തി.

വെടിയേറ്റ് ചത്തനിലയില്‍ ഡോള്‍ഫിനുകള്‍:കൊലയാളിയെ കണ്ടുപിടിച്ചാല്‍ 14...

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് ഡോള്‍ഫിനുകളെയാണ് മെക്‌സിക്കന്‍ കടല്‍ത്തീരത്ത് വെടിയേറ്റ് ചത്തനിലയില്‍ കണ്ടെത്തിയത്.

'വാന്‍ഗിരി' ഫോണ്‍ തട്ടിപ്പ് വീണ്ടും 

ഫോണ്‍ എടുത്താല്‍ അപ്പുറത്ത് കേള്‍ക്കുന്നത് കുഞ്ഞുങ്ങളുടെയും പെണ്‍കുട്ടികളുടെയും കരച്ചിലായിരിക്കും കേള്‍ക്കുക. ഇതോടെ ഫോണ്‍ എടുക്കുന്നയാള്‍...

കിയാര കൊടുങ്കാറ്റിനെ തുടര്‍ന്ന് റണ്‍വെയില്‍ ഇറങ്ങാനാകാതെ...

യൂറോപ്പില്‍ അഞ്ഞടിക്കുന്ന കിയാര കൊടുങ്കാറ്റില്‍ നൂറുകണക്കിന് വിമാനങ്ങളും ട്രെയിനുകളുമാണ് റദ്ദാക്കിയിരിക്കുന്നത്. നൂറ്റാണ്ടിലെ കൊടുങ്കാറ്റെന്നാണ്...

കാമുകിയെ വെട്ടിനുറുക്കി ക്ലോസറ്റില്‍ തള്ളി കാമുകന്‍

26കാരിയായ കാമുകിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ ശുചിമുറിയിലെ ക്ലോസറ്റില്‍ തള്ളിയ കാമുകന്‍ പിടിയില്‍.

കൊറോണ ഇനി കൊവിഡ് -19', ചൈനയിൽ മരണം 1100 ആയി

പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരുകളുള്ള സാഹചര്യത്തില്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നാമകരണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍...

വിമാനത്താവളത്തിൽ സ്വീകരിക്കാൻ 50 ലക്ഷം പേരെത്തുമെന്ന് ട്രംപിനോട്...

'കഴിഞ്ഞ ദിവസം നടന്ന ഹംഷെയര്‍ റാലിയില്‍ വെറും അമ്പതിനായിരം പേരാണ് പങ്കെടുത്തത്. എന്നാല്‍ ഇന്ത്യയില്‍ അന്‍പത് ലക്ഷത്തിലധികം പേരാണ് വിമാനത്താവളത്തില്‍...

വിറപ്പിച്ച് കൊറോണ ; ചൈനയിൽ മരണസംഖ്യ 1000 കടന്നു

പ്രസിഡൻ്റ് ഷി ജിന്‍പിങ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയിലെത്തി രോഗികളെയും ആരോഗ്യ പ്രവര്‍ത്തകരേയും സന്ദര്‍ശിച്ചു.

ഇന്ത്യൻ പൗരന് യുഎയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു

കൊറോണ ബാധയെ തുടര്‍ന്ന് യുഎഇയില്‍ ചികിത്സയിലായിരുന്ന 73കാരി സുഖം പ്രാപിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കൊറോണ രോഗവിവരം പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകനെ കാണാനില്ല

ചൈനയിലെ വുഹാനില്‍നിന്ന് കൊറോണ വൈറസ് ബാധയുടെ ഭീകരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളെ കാണാ നില്ലെന്നു പരാതി.

ഓസ്‌കറില്‍ ചരിത്രം സൃഷ്ടിച്ച പാരസൈറ്റ്, ജോക്കര്‍ മികച്ച...

ഓസ്‌കറില്‍ ചരിത്രം കുറിച്ച് ദക്ഷിണ കൊറിയന്‍ സിനിമയായ പാരസൈറ്റ്. മികച്ച സിനിമ, സംവിധായകന്‍, തിരക്കഥ, വിദേശ ഭാഷാ ചിത്രം എന്നിങ്ങനെ നാല്...

സാര്‍സിനെ മറികടന്ന് ചൈനയിലെ കൊറോണ ബാധ,മരണം 813

ലോകത്ത് ആശങ്ക പടര്‍ത്തി കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ ഉയരുന്നു.ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 811 ആയി

ബിക്കിനി ധരിച്ചതിന്റെ പേരില്‍ വിനോദ സഞ്ചാരിയായ വനിതയെ മാലിദ്വീപ്...

ബിക്കിനി ധരിച്ചതിന്റെ പേരില്‍ വിനോദ സഞ്ചാരിയായ വനിതയെ മാലിദ്വീപ് പൊലീസ് ബലാത്ക്കാരമായി അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍...

ബാലാക്കോട്ട് ഭീകര ക്യാംപ് വീണ്ടും സജീവം

പാക്ക് അധിനിവേശ കശ്മീരിലെ (പിഒകെ) ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണത്തിലൂടെ തകര്‍ത്ത ഭീകര ക്യാംപ് വീണ്ടും സജീവമായതായി...