കൊല്ലത്ത് മരുമകള്‍ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് പരിക്കേല്‍പിച്ച വൃദ്ധ മരിച്ചു

കൊല്ലത്ത് മരുമകള്‍ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് പരിക്കേല്‍പിച്ച വൃദ്ധ മരിച്ചു

കൊല്ലത്ത് മരുമകള്‍ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് പരിക്ക് ഏല്‍പിച്ച വൃദ്ധ മരിച്ചു. കൊട്ടാരക്കര വെണ്ടാറില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.വെണ്ടാര്‍ അമ്പാടിയില്‍ രമണി അമ്മ (68) ആണ് മരിച്ചത്.മരുമകള്‍ ഗിരിജകുമാരി റിമാന്‍റിലാണ്. രമണി അമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.