കണ്ണൂര്‍ ചെറുകുന്ന് തെക്കേ വീട്ടിൽ സുമിത്ര പിഷാരസ്യാര്‍ അന്തരിച്ചു. രാവിലെ പട്ടാമ്പി കൊപ്പത്തെ വീട്ടിലായിരുന്നു അന്ത്യം. ആമയൂര്‍ പിഷാരത്ത് ഡോ.എ.പി.ഭരതനാണ് ഭര്‍ത്താവ്. മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ ഡോ.എസ്.ആർ.സഞ്ജീവ് മകനാണ്. സംസ്കാരം നാളെ ഷൊര്‍ണൂർ ശാന്തിതീരത്ത് നടക്കും