Tag: goldrate

Business

സ്വർണ വില ഇടിയുന്നു

ഒരു പവന്‍ സ്വര്‍ണത്തിന് 29,880 രൂപയാണ് നിരക്ക്. ഇന്നലെ സ്വര്‍ണത്തിന് ഗ്രാമിന് 3,770 രൂപയായിരുന്നു നിരക്ക്, പവന് 30,160 രൂപയും.