Tag: traffic department soudi Arabia

International

നന്നായി വണ്ടി ഓടിച്ചാല്‍ കാറും പണവും സമ്മാനം

സൗദിയില്‍ ഗതാഗത നിയമം പാലിച്ചു വാഹനം ഓടിക്കുന്നവര്‍ക്ക് ട്രാഫിക് ഡയറക്ടറേറ്റ് കാറും പണവും സമ്മാനമായി നല്‍കുന്നു.